Tuesday, January 19, 2010

ആകാശം
ആകാശം-അതിന്റെ അഗാധത, വിശാലത, ഗാംഭീര്യം, . . .
മനുഷ്യനുണ്ടായ കാലം മുതല്‍ അവന്റെ നിത്യവിസ്മയം.

എനിക്കത് എത്ര കണ്ടാലും മതിവരാത്ത മായക്കാഴ്ച്ചയാണ്, സൗന്ദര്യത്തിന്റെ പ്രതീകവും.

ചില ആകാശക്കാഴ്ചകള്‍.. . .



****


*****


****



****


****


****


***


***


***


***


***

2 comments:

Anonymous said...

കൊള്ളാം...

എന്‍.ബി.സുരേഷ് said...

ഒരു കാലത്ത് എന്നെ തട്ടിയെടുത്ത ആകാശനിറങ്ങൾ കാണിച്ച് നിങ്ങൾ എന്നെ ഗൃഹഥുരത്വത്തിൽ കെട്ടിയിട്ടു.